MediaOne awam
[search 0]
lebih
Download the App!
show episodes
 
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
  continue reading
 
ക്രിക്കറ്റിലെ അനശ്വര താരങ്ങളെക്കുറിച്ചും, അവരുടെ അവിസ്മരണീയ ഇന്നിങ്‌സുകളെക്കുറിച്ചും കേട്ടാലും കേട്ടാലും മതിവരാത്ത ചരിത്രങ്ങളോരോന്നും വീണ്ടും വീണ്ടും കേൾക്കാം, കമന്ററി ബോക്‌സിലൂടെ, ഒപ്പം ടെന്നീസിലെ ഇതിഹാസ താരങ്ങളുടെ ജീവിതവും കോർട്ടും നിറയുന്ന കഥകളും.Script, Voice - Shefi ShajahanEdit - Sabah Bin BasheerGraphics - Shakeeb KPA
  continue reading
 
Loading …
show series
 
1. തിരിഞ്ഞു കുത്തിയോ 'മലപ്പുറം കത്തി'? 2. പി ശശിയെന്ന വന്‍ സ്രാവ് 3. തിരുപ്പതി ലഡുവും രാഷ്ട്രീയപ്പോരും Panel: SA Ajims, Nishad Rawther, Reshma SureshOleh Mediaone
  continue reading
 
1. മുഖ്യമന്ത്രിയുടെ മൗനം പത്താം ദിനം 2. മലപ്പുറം പൊലീസ് എന്ന അധോലോകം 3. കുടിവെള്ളം കൊടുക്കാനാവാത്ത ഭരണകൂടം Panel: Nishad Rawther, C Dawood, Muhammed NoufalOleh Mediaone
  continue reading
 
1. അൻവറിന്റെ ആഭ്യന്തര വിപ്ലവം 2. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച്? 3. ബുൾഡോസർ രാജിന് ബ്രേക്ക്? Panel: SA Ajims, Pramod Raman, Saifudheen PC NB: ഇന്നത്തെ എപ്പിസോഡിൽ ഐസ്ക്രീം പാർലർ കേസ് എന്നതിന് പകരം സൂര്യനെല്ലി കേസ് എന്ന് തെറ്റായി പരാമർശിച്ച് പോയിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. പ്രേക്ഷകർ തെറ്റ് തിരുത്തി കേൾക്കുമല്ലോ.…
  continue reading
 
Loading …

Panduan Rujukan Pantas

Podcast Teratas