അഭിമുഖത്തിൽ മറുപടി പറയുമ്പോൾ ചിരിക്കണോ? - Interview Tips | Career Advice | Career Guru
Manage episode 472344687 series 3341420
ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമ്മുടെ ചില ശീലങ്ങൾ തന്നെ വിനയാകും. അഭിമുഖത്തിനായി കാത്തിരിക്കുമ്പോൾ അഞ്ച് പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
When anxiety and stress increase, some people tend to talk a lot, even to those they meet for the first time. That could be detrimental when attending an interview. While waiting for your turn to enter the interview room, certain things need special attention. Here are the 5 essential things that require special attention while waiting for an interview. Listen to the podcast presented by Sam David
See omnystudio.com/listener for privacy information.
100 episod